ഭാരത് ജോഡോ യാത്ര; പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല
November 13, 2022 8:29 pm

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധി പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം