അഫ്ഗാനിൽ അതിശൈത്യത്തിൽ 124 മരണം സ്ഥിരീകരിച്ച് താലിബാൻ; യഥാർത്ഥ കണക്ക് കൂടും
January 25, 2023 12:01 am

കാബുൾ: അഫ്ഗാനിസ്ഥാനിൽ അതി ശൈത്യത്തിൽ 124 മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചെന്ന് താലിബാൻ ഭരണകൂടമാണ് വ്യക്തമാക്കിയത്.