Indian-parliament കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ശീതകാല പാർലമെന്റ് സമ്മേളനം നടത്തില്ല
November 23, 2020 8:18 am

ഡൽഹി: ദില്ലിയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ശീതകാല പാര്‍ലമെന്റ് സമ്മേളനം ചേരില്ല. പകരം ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും