ടോക്യോ ഒളിമ്പിക്‌സ്; ബോക്‌സിംഗില്‍ ലോവ്ലിനക്ക് ജയം
July 27, 2021 12:35 pm

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആശ്വാസമായി ലോവ്ലിന ബോര്‍ഗോഹൈന്‍. വനിതകളുടെ 69 കിലോഗ്രാം ബോക്‌സിംഗില്‍ ജര്‍മ്മനിയുടെ നദീന്‍ അപേറ്റ്‌സിനെ കീഴടക്കിയ