ഒളിമ്പിക്‌സ്; ടേബിള്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് ജയം
July 24, 2021 2:25 pm

ടോക്യോ: വനിതാ വിഭാഗം സിംഗിള്‍സ് ടേബിള്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് വിജയം. ബ്രിട്ടണിന്റെ ഹോ