ഉദ്ഘാടന മത്സരത്തില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് വിജയ തുടക്കം
February 21, 2020 4:15 pm

സിഡ്‌നി: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് വിജയ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നാല് തവണ ജേതാക്കളും നിലവിലെ ചാമ്പ്യന്‍മാരുമായ