priyanka chopra വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രിയങ്ക
February 24, 2018 11:49 am

ബോളിവുഡിന്റെയും ഹോളിവുഡിന്റെയും സ്വന്തം പ്രിയങ്ക ചോപ്ര ഇപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ആയ ക്വാന്റിക്കോയുടെ മൂന്നാമത്തെ സീസണിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ്.