ഒഴുകി പരന്ന് വൈന്‍; സ്പെയിനില്‍ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച
September 27, 2020 2:03 pm

സ്പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച. തെക്കുകിഴക്കന്‍ പ്രവിശ്യയായ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്. പതിനായിരക്കണക്കിന് ലിറ്റര്‍