പഴയ ഓഎസുകള്‍ക്ക് ഇനി വിന്‍ഡോസ് 11 ലേക്ക് സൗജന്യ അപ്‌ഗ്രേഡ് നേടുക അസാധ്യംOctober 3, 2023 1:00 pm
വിന്‍ഡോസ് 11ലേക്ക് സൗജന്യ അപ്‌ഗ്രേഡ് നേടാനുള്ള വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഉപയോക്താക്കള്‍ക്കുള്ള അവസരം മൈക്രോസോഫ്റ്റ് എടുത്തുകളഞ്ഞു.

