സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു
August 7, 2023 4:56 pm

കൊല്ലം: കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. വിലങ്ങ് ഉപയോഗിച്ചാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്.