ശക്തമായ കാറ്റിന് സാധ്യത, ജാഗ്രതാ നിര്‍ദേശം; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
October 21, 2019 3:30 pm

തിരുവനന്തപുരം: കേരളതീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലമാണ്