കണ്ണൂരില്‍ കാറ്റാടി മരങ്ങള്‍ക്ക് തീപിടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്‌
March 31, 2020 11:11 am

കണ്ണൂര്‍: കടപ്പുറത്തെ കാറ്റാടി മരങ്ങള്‍ക്ക് തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പഴയങ്ങാടി മാട്ടൂല്‍ സൗത്ത് പുലിമുട്ടിന് സമീപമുള്ള കാറ്റാടി മരങ്ങള്‍ക്കാണ്