മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേള; പുരസ്‌കാര നേട്ടവുമായി ജയരാജിന്റെ ഭയാനകം
May 31, 2019 5:08 pm

മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് പുരസ്‌കാരം. മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം രഞ്ജി പണിക്കര്‍ക്കും തിരക്കഥാപുരസ്‌കാരം