ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കുന്നതിനെ പിന്തുണച്ച് സിഡബ്ല്യുസി
July 22, 2018 4:09 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നതിനെ പിന്തുണച്ച് സിഡബ്ല്യുസി. പാര്‍ട്ടിക്ക് സ്വാധീനമുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളില്‍