മലയാളിയെ കടാക്ഷിച്ച് വീണ്ടും അബുദാബി ഭാഗ്യദേവത; ബിഗ് ടിക്കറ്റില്‍ നേടിയത് 19 കോടി
February 3, 2019 8:56 pm

അബുദാബി: അബുദാബിയില്‍ വീണ്ടും മലയാളികളെ തേടി ഭാഗ്യദേവത. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ദുബൈയില്‍ താമസിക്കുന്ന പ്രശാന്തിന് കോടികളുടെ ഭാഗ്യം