വിംബിള്‍ഡന്‍ ടെന്നീസ്: ദ്യോക്കോവിച്ചിനും സെറീനയ്ക്കും വിജയത്തുടക്കം
June 30, 2015 2:28 am

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസില്‍ ടോപ് സീഡുകളായ നോവാക് ദ്യോക്കോവിച്ചിനും സെറീന വില്യംസിനും വിജയത്തുടക്കം. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാംനമ്പര്‍ താരമായ