പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്റെ മകളെ ഐ.എ.എസ് ഓഫീസര്‍ ദത്തെടുക്കുന്നു
February 17, 2019 3:43 pm

പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐ എ എസ്