മദീനയിലേക്ക് ഇത്തിഹാദ് സര്‍വീസുകള്‍ നവംബര്‍ മുതല്‍ പുനരാരംഭിക്കും
November 1, 2021 9:51 am

അബുദാബി: ഇത്തിഹാദ് എയര്‍വേയ്സിന്റെ മദീനയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 27 മുതല്‍ പുനരാരംഭിക്കും. എയര്‍ബസ് എ321 ആണ് സര്‍വീസുകള്‍ നടത്തുക. ആഴ്ചയില്‍