mohan-bhagavath ആര്‍എസ്എസ് ട്രോളുകള്‍ക്കെതിരെ, പ്രചരിപ്പിക്കുന്നതിനെ പിന്തുണക്കില്ല
September 13, 2017 6:56 am

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. എതിരാളികള്‍ക്കെതിരെ വിദ്വേഷങ്ങളും ട്രോളുകളും പ്രചരിപ്പിക്കുന്നതിനോട് ആര്‍എസ്എസ് എതിരാണ്. ഇത്തരക്കാരെ