പുതുപ്പള്ളി വിടില്ല; പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി കുഞ്ഞൂഞ്ഞ്‌
March 13, 2021 1:09 pm

കോട്ടയം: അണികള്‍ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍, നേമത്ത് മത്സരിക്കുമോ എന്ന