hafis പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ്: ഹാഫിസ് സയിദ് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്‌
June 9, 2018 2:40 pm

ലാഹോര്‍: പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ ജമാ അത്ത് ഉദ്ദഅ്‌വ നേതാവും മുംബൈ ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രവുമായ ഹാഫിസ് സയിദ് മത്സരിക്കില്ല.