cow ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ്
May 30, 2017 9:18 am

ഗുവാഹത്തി: മേഘാലയയില്‍ ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി. 2018-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കില്ലെന്ന് ബിജെപിയുടെ ഗാരോ