oommen chandy പുനഃസംഘടന നടപടികള്‍ നിര്‍ത്തിവെക്കണം; ഉമ്മന്‍ ചാണ്ടി, നാളെ സോണിയയെ കാണും
November 16, 2021 12:35 pm

ന്യൂഡല്‍ഹി: കെ.പി.സി.സി. പുനഃസംഘടന നിര്‍ത്തിവെപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. നാളെ സോണിയാ ഗാന്ധിയുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച