ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ സംഘം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക്
May 16, 2021 11:45 am

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ബുധനാഴ്ച മുംബൈയില്‍ ബയോസെക്യുര്‍ ബബിളില്‍ പ്രവേശിക്കണമെന്നാണ്