ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കും;പണിമുടക്ക് പിന്‍വലിക്കണമെന്ന് മന്ത്രി
June 13, 2019 5:19 pm

തിരുവനന്തപുരം: പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്