ടി-20 ലോകകപ്പ് വിജയികള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക 12 കോടി രൂപ
October 11, 2021 11:08 am

ടി-20 ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക 12 കോടി രൂപ. ഫൈനലില്‍ പരാജയപ്പെടുന്ന റണ്ണേഴ്‌സ് അപ്പിന് 6 കോടി രൂപ