നവാസ് ഷെരീഫിന് പകരം സഹോദരന്‍ ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാകും
July 28, 2017 7:59 pm

ഇസ്ലാമാബാദ്: പാനമഗേറ്റ് അഴിമതിക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവെച്ച നവാസ് ഷെരീഫിന് പകരം സഹോദരനായ ഷഹബാസ് ഷെരീഫ് പാക്