മലപ്പുറം കാടാമ്പുഴയില്‍ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ സംഭവം; ശിക്ഷ നാളെ വിധിക്കും
October 5, 2021 2:15 pm

മലപ്പുറം: കാടാമ്പുഴ കൊലപാതക കേസില്‍ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. ഉമ്മുസല്‍മ, മകന്‍ ദില്‍ഷാദ്