വണ്ടിപ്പെരിയാറിലെ 6 വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും
August 8, 2021 9:56 am

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് പൊലീസ്. അയല്‍വാസിയും ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനാണ്