Nirmala Sitharaman സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരുടെ അലവന്‍സും പാരിതോഷികവും വെട്ടികുറക്കും
June 12, 2021 2:25 pm

ദില്ലി: സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് ചുരുക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ജീവനക്കാരുടെ ഓവര്‍ടൈം അലവന്‍സും പാരിതോഷികങ്ങളും