അത്യാധുനിക ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാകും
March 25, 2019 12:30 pm

ന്യൂഡല്‍ഹി: അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും. സിയാച്ചിന്‍ ലഡാക്ക് പോലുള്ള ഉയര്‍ന്ന മേഖലകളിലെ സൈനിക