മനുഷ്യ-വന്യജീവി സംഘർഷം; നിയമഭേദഗതി വേണമെന്ന പ്രമേയം നാളെ നിയമസഭയിൽ അവതരിപ്പിക്കും
February 13, 2024 9:26 pm

മനുഷ്യ- വന്യജീവി സംഘർഷങ്ങൾ തടയാൻ നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പ്രമേയം പാസാക്കും. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്ന പ്രമേയം