തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്‌സ്; പ്രതിരോധ നടപടി സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി
June 30, 2022 6:40 am

തൃശൂർ: തൃശൂർ അതിരപ്പള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.