കോഴിക്കോട് വീടിനുള്ളില്‍ കയറിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
October 30, 2020 3:55 pm

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനുള്ളില്‍ കയറിയ കാട്ടു പന്നികളെ വെടിവച്ചു കൊന്നു. ലൈസന്‍സുള്ള കര്‍ഷകരെത്തിയാണ് രണ്ടു പന്നികളെയും മുറിക്കുള്ളില്‍ വച്ച്