ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം;ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു
February 14, 2024 8:55 pm

വയനാട് പടമലയിൽ അജീഷിനെ ആക്രമിച്ചു കൊന്ന കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. നാലാം ദിവസവും ആനയെ