ഐപിഎൽ: ഇംഗ്ലണ്ട് താരം വിൽ ജാക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ആർസിബി
March 18, 2023 2:55 pm

ബെംഗളൂരു: ഐപിഎൽ തുടങ്ങും മുമ്പെ പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് താരം വിൽ ജാക്സിൻറെ പകരക്കാരനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ(ആർസിബി).