സ്നേഹിച്ച് കല്ല്യാണം കഴിച്ച ഭാര്യയെ വെള്ളച്ചാട്ടത്തിൽ തള്ളിയിട്ട് ഭർത്താവ് കൊലപ്പെടുത്തി; അറസ്റ്റ്
August 3, 2022 8:20 am

ചെന്നൈ: സ്നേഹിച്ച് വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തിയെ പൊലീസിന്‍റെ പിടിയിൽ. യുവതിയെ വെള്ളച്ചാട്ടത്തിൽ തള്ളിയിട്ടാണ് യുവാവ് കൊലപ്പെടുത്തിയത്. ചെന്നൈ സെങ്കുണ്ട്രം

ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി അടുപ്പില്‍ വെച്ച് വേവിച്ചു; ഭാര്യ പിടിയില്‍
June 10, 2022 9:00 am

ധമർ: ഭാര്യ ഭർത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങൾ അടുപ്പിൽ വച്ച് വേവിച്ചു. പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിലാണ് സംഭവം.

ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊന്നു ; യുവതി അറസ്റ്റില്‍
May 26, 2022 1:23 pm

ഡല്‍ഹി : ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രണ്‍ഹോലയിലെ ഹോളി കോണ്‍വെന്റ്

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യന്‍ സിദ്ദുവായിരുന്നുവെന്ന് ഭാര്യ
February 8, 2022 6:45 pm

ന്യൂഡല്‍ഹി: പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യന്‍ പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവായിരുന്നുവെന്ന് സിദ്ദുവിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത്

ഭര്‍ത്താവിനെ കൊല്ലാന്‍ നാളുകളായി ഭക്ഷണത്തില്‍ മാരകമരുന്ന് കലര്‍ത്തി നല്‍കിയ ഭാര്യ അറസ്റ്റില്‍
February 4, 2022 11:20 pm

കോട്ടയം: ഭര്‍ത്താവിനെ കൊല്ലാന്‍ ആഹാരത്തില്‍ രഹസ്യമായി മരുന്ന് കലര്‍ത്തി നല്‍കിയിരുന്ന ഭാര്യ പിടിയില്‍. പാലാ മീനച്ചില്‍ സതീമന്ദിരം വീട്ടില്‍ താമസിക്കുന്ന

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു
February 1, 2022 12:30 am

തിരുവനന്തപുരം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന വൃദ്ധന്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനെയാണ്

ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
January 30, 2022 6:00 pm

കോട്ടയം: ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം അകലക്കുന്നതാണ് സംഭവം. കുഴിക്കാട്ട് വീട്ടില്‍ സുരേന്ദ്രന്‍ (60) ആണ് മരിച്ചത്.

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി; ഭാ​ര്യ​യ്ക്കും കാ​മു​ക​നും ജീ​വ​പ​ര്യ​ന്തം ശി​ക്ഷ
January 30, 2022 12:22 am

  ജം​ഷ​ഡ്പൂ​ർ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ​യ്ക്കും കാ​മു​ക​നും ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഝാ​ർ​ഖ​ണ്ഡി​ലെ ഈ​സ്റ്റ് സിം​ഗ്ബം ജി​ല്ല​യി​ൽ

ഭാര്യ സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി; കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്
January 24, 2022 4:20 pm

കൊല്‍ക്കത്ത: അനുമതിയില്ലാതെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഗുണ്ടകളെ ഏര്‍പ്പെടുത്തിയ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. ഭര്‍ത്താവ് രാജേഷ് ഝായും

Page 6 of 30 1 3 4 5 6 7 8 9 30