വിവാഹബന്ധം വേര്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക്
February 13, 2020 3:16 pm

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക് വിവാഹബന്ധം വേര്‍പ്പെടുത്തി. ഭാര്യ കൈലിയുമായുള്ള വിവാഹബന്ധമാണ് മൈക്കല്‍ ക്ലര്‍ക്ക് വേര്‍പ്പെടുത്തിയ്ത്. 2012-ലായിരുന്നു