നോമ്പ് തുറക്കാൻ ഭാര്യ ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ല; പരാതിയുമായി ഭര്‍ത്താവ്‌
May 27, 2019 5:29 pm

കുവൈറ്റ് സിറ്റി: നോമ്പ് തുറക്കാൻ ഭാര്യ ഭക്ഷണമുണ്ടാക്കുന്നില്ലെന്ന് ഭർത്താവിന്റെ പരാതി. നീണ്ട മണിക്കൂറുകൾ നോമ്പെടുക്കുന്ന തനിക്ക് ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ലെന്നായിരുന്നു