സ്ത്രീധനം ചോദിച്ച് ഭീഷണി; യുവതി ആത്മഹത്യ ചെയ്തു, ഭര്‍ത്താവിനെതിരെ കേസ്
May 8, 2020 11:40 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്ത്രീധനം ചോദിച്ച് നിരന്തരമുള്ളള്ള ഭീഷണിപ്പെടുത്തലിനെത്തുടര്‍ന്ന് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പൊലീസുകാരനായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ്