ഭര്‍ത്താവുമായുള്ള വീഡിയോ ചാറ്റിനിടെ മോഡല്‍ ആത്മഹത്യ ചെയ്തു
August 2, 2017 7:29 pm

ധാക്ക: ഭര്‍ത്താവിനോട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഭാര്യ ആത്മഹത്യ ചെയ്തു. മോഡലായ ബംഗ്ലാദേശി യുവതി റിസിലെ ബിന്തെയാണ് ആത്മഹത്യ ചെയ്തത്.