പെരുമഴയ്ക്ക് ശമനം; വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു
July 23, 2019 8:22 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി പെയ്ത പെരുമഴയ്ക്ക് ശമനം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍