ബിഹാറില്‍ ഇടിമിന്നലേറ്റ് 18 പേര്‍കൂടി മരിച്ചു; വ്യാപക നഷ്ടം
July 4, 2020 7:25 pm

പട്ന: ബിഹാറിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക നഷ്ടം. സംസ്ഥാനത്ത് ഇടിമിന്നലേറ്റ് 18 പേര്‍ കൂടി മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ