bsnl രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ബിഎസ്എന്‍എല്‍
March 30, 2019 6:23 pm

പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാവും വിധം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ബിഎസ്എന്‍എല്‍. അതിവേഗ ഇന്റര്‍നെറ്റോടു കൂടിയാണ് ഹോട്ട്സ്പോട്ട്