കോട്ടയത്ത് പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു
August 3, 2021 11:15 am

കോട്ടയം : പീഡനത്തിനിരയായ പതിനാലുവയസുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. നാലരമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവാണ് മരിച്ചത്. രക്തസ്രാവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മെഡിക്കല്‍ കോളജ്