മാമാങ്കത്തെ വിമര്‍ശിക്കാം പക്ഷെ അതൊരു വ്യക്തിഹത്യയിലേക്ക് പോകരുത്; ഉണ്ണി മുകുന്ദന്‍
December 14, 2019 11:29 am

കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ‘മാമാങ്ക’ത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്ന ചില അഭിപ്രായപ്രകടനങ്ങളോട് പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍. കാണുന്ന സിനിമകളെ വിമര്‍ശിക്കാനുള്ള അവകാശം