റോള്‍ മോഡല്‍ ആരെന്ന് വെളിപ്പെടുത്തി ദേവ്ദത്ത് പടിക്കല്‍
April 7, 2021 12:45 pm

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വലിയ പ്രതീക്ഷകളില്‍ ഒരാളാണ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. ഐപിഎല്‍ പതിനാലാം സീസണ്‍ ആരംഭിക്കാനിരിക്കേ