നാലു വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍
April 2, 2021 10:12 am

തേഞ്ഞിപ്പലം: നാലു വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് ബാലനീതി നിയമ