പൂര്‍ണ്ണമായും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം ആഭ്യന്തര യാത്രക്ക് അനുമതി നല്‍കി സൗദി
August 27, 2021 2:25 pm

ജിദ്ദ: പൂര്‍ണ്ണമായും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കു മാത്രമേ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് അനുമതി ഉണ്ടായിരിക്കുകയുള്ളൂ