ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധിച്ചില്ലെന്നു പറഞ്ഞ് കുട്ടിയുടെ ശരീരം അമ്മ പൊള്ളിച്ചു
October 7, 2021 11:11 am

കുന്ദമംഗലം: ഓണ്‍ലൈന്‍ ക്ലാസിനിടെ പഠനത്തില്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി. ഞായറാഴ്ച പിലാശ്ശേരിയിലാണ് സംഭവം. വായിച്ചത്